ഇരുമ്പ്‌ വടികൊണ്ട്‌ മര്‍ദ്ദനം:യുവാവിനെതിരെ കേസ്

0
192

മഞ്ചേശ്വരം (www.mediavisionnews.in): ഇരുമ്പുവടി കൊണ്ടു മര്‍ദ്ദിച്ചുവെന്ന പൈവളികെ, കളായിയിലെ ജയരാമ നോണ്ട (44)യുടെ പരാതിയില്‍ പൈവളികെയിലെ ഇബ്രാഹിം ഖലീലി (35)നെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു.

ഇന്നലെ ഉച്ചയ്‌ക്ക്‌ പൈവളികെ ജംഗ്‌ഷനില്‍ വച്ചായിരുന്നു മര്‍ദ്ദനമെന്ന്‌ ജയരാമ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.പരിക്കേറ്റ ജയരാമ കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി.

LEAVE A REPLY

Please enter your comment!
Please enter your name here