അഭിമന്യു വധം:സി.പി.എം കുമ്പളയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപിച്ചു

0
67

കുമ്പള (www.mediavisionnews.in): അഭിമന്യുവിനെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.ഐ.എം കുമ്പള ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റിഅംഗം എം.ശങ്കർ റൈ മാസ്റ്റർ അദ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗം പി.രഘുദേവൻ മാസ്റ്റർ,ഏരിയാ കമ്മിറ്റി അംഗങ്ങളായ ഡി.സുബ്ബണ്ണ ആൾവ്വ,പി.ഇബ്രാഹിം,യൂസഫ്.കെ.ബി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി നാസിറുദ്ദീൻ എന്നിവർ സംസാരിച്ചു.4 മണിക്ക് ആരംഭിച്ച കൂട്ടായ്മ 7 മണിക്ക് അവസാനിച്ചു.സി.പി.ഐ.എം ഏരിയാ സെക്രട്ടറി സി.എ സുബൈർ സ്വാഗതം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here