അബ്ദുല്‍ റഹീം അടക്കം നാല് സി.ഐ.മാര്‍ക്ക് സ്ഥലം മാറ്റം; കാസര്‍കോട്ട് വി.വി മനോജ്

0
429
കാസര്‍കോട് (www.mediavisionnews.in): കാസര്‍കോട് ടൗണ്‍ സി.ഐ. സി.എ. അബ്ദുല്‍ റഹീമടക്കം ജില്ലയിലെ 4 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. സംസ്ഥാനത്ത് 48 സി.ഐ. മാര്‍ക്ക് മാറ്റമുണ്ട്.
അബ്ദുല്‍ റഹിമിന് പുറമെ വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങയത്ത്, വിജിലന്‍സിലെ എ. അനൂപ് കുമാര്‍ എന്നിവര്‍ക്കും സ്ഥലം മാറ്റമുണ്ട്. റഹീമിനെ കാസര്‍കോട് സി.ബി.സി.ഐ.ഡി.ഒ.സി. ഡബ്‌ള്യു. നാലിലേക്കാണ് മാറ്റിയത്.
പകരം വി.വി. മനോജിനെ കാസര്‍കോട് സി.ഐ. യായി നിയമിച്ചു. ബാബു പെരിങ്ങയത്തിന് വിജിലന്‍സിലാണ് നിയമനം. പകരം വിദ്യാനഗറില്‍ അനൂപ് കുമാറിനെ നിയമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here