സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു

0
455

ഉപ്പള(www.mediavisionnews.in) : അറബിക്കട്ട ഫ്രണ്ട്സ് ക്ലബിന്റെ നേത്രത്വത്തിൽ ഉപ്പളയിൽ സമൂഹ  നോമ്പ്തുറ സംഘടിപ്പിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നൂറ് കണക്കിനു ജനങ്ങൾ ഒത്ത് കൂടിയ നോമ്പ് തുറ നാടിനു പുത്തൻ ഉണർവ്വായി.

മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ് മുഖ്യ അതിഥിയായി. മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാഹുൽ ഹമീദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് പ്രസിഡണ്ട് റഫീഖ്,ഹനീഫ് ഗോൾഡ് കിംഗ്, സുജാത ഷെട്ടി, ഉമേഷ് ബേക്കൂർ, റൈഷാദ് ഉപ്പള, സെഡ്.എ കയ്യാർ, ഇർഷാദ് മള്ളങ്കൈ, മുഹമ്മദ് ഉപ്പള ഗേറ്റ്, റസാഖ് ബപ്പായിത്തൊട്ടി, ഹനീഫ് കാസർഗോഡ്, ജബ്ബാർ പള്ളം തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here