സംഘ്പരിവാർ കുഴപ്പങ്ങൾ സൃഷ്ടിച്ച് രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുന്നു എസ്.ഡി.പി.ഐ

0
243

കുമ്പള (www.mediavisionnews.in): വളരെ സമാധാനത്തോടെ കഴിയുന്ന പ്രദേശങ്ങളിൽ കുഴപ്പങ്ങൾ സൃഷ്ടിച്ച് വർഗീയതയിലൂടെ രാഷ്ട്രീയ ലാഭം കൊഴിയുന്ന സംഘ്പരിവാർ രീതിയാണ് സിതാംഗോളിയിൽ കണ്ടെതെന്ന് എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പറഞ്ഞു.
കഴിഞ്ഞ ദിവസം സിതാംഗോളിയിലെ യുവാവിനേ വധിക്കാൻ ശ്രമിച്ച സംഭവത്തെ പോലീസ് നിസാരമായി കാണരുതെന്നും, ഗൂഢാലോചന പ്രതികളടക്കം മുഴുവൻ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും കമ്മിറ്റി പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് അബദുൽ മജീദ്,  അൻസാർ ഹൊസങ്കടി, സകരിയ്യ മഞ്ചേശ്വരം, അബ്ദുൽ ഹമീദ്, ഇഖ്ബാൽ പോസോട്ട്, മുസമ്മിൽ പെർവാഡ്, മൻസൂർ കുമ്പള, മുനീർ കട്ടത്തടുക്ക, മുനീർ പുത്തിഗെ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here