റെഡ് ക്ലബ് നറുക്കെടുപ്പ്‌; വിജയികളെ പ്രഖ്യാപിച്ചു

0
393

ഉപ്പള (www.mediavisionnews.in): റെഡ് ക്ലബ് ഉപ്പളയുടെ പെരുന്നാൾ പ്രതിവാര നറുക്കെടുപ്പിന്റെ ആദ്യ ആഴ്ചത്തെ നറുക്കെടുപ്പിൽ ദേർളക്കട്ട സ്വദേശി യശോദരനും ഉപ്പള ഗേറ്റ് സദേശി ഇർഫാനും വിജയികളായി. 3442, 3941 എന്ന നമ്പറുകൾക്കാണ് സമ്മാനങ്ങൾ. 5000 രൂപയുടെ സമ്മാനമാണ് നൽകുന്നത്.

പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി എം മുസ്തഫ നറുക്കെടുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. താജു റെഡ് ക്ലബ്, ഫാറൂഖ് റെഡ് ക്ലബ്, സുബൈർ കുക്കർ, താഹിർ ബി ഉപ്പള എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here