യുവതിയെ കാണാനില്ലെന്ന്‌ പരാതി

0
428

ഉപ്പള (www.mediavisionnews.in):കുബണൂര്‍ അഗര്‍ത്തിമൂലയിലെ പതിനെട്ടുകാരിയെ കാണാതായതായി പരാതി.

ഇന്നലെ രാവിലെ ഒമ്പതരമണിവരെ വീട്ടിലുണ്ടായിരുന്നെന്നും അച്ഛനുമമ്മയും ജോലിക്ക്‌ പോയി മടങ്ങി എത്തിയപ്പോള്‍ മകളെ കാണാനില്ലെന്നും മാതാവ്‌ കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here