മുസ്ലിം ലീഗ്​ നേതാക്കള്‍ക്ക്​ രാജ്യദ്രോഹ നിലപാട്​ -കെ. സുരേന്ദ്രന്‍

0
251

കോ​ഴി​ക്കോ​ട്​ (www.mediavisionnews.in): വി​ഭ​ജ​ന കാ​ല​ത്തെ അ​തേ രാ​ജ്യ​ദ്രോ​ഹ നി​ല​പാ​ടാ​ണ്​ പ​ല മു​സ്​​ലിം​ലീ​ഗ്​ നേ​താ​ക്ക​ള്‍​ക്കും ഇ​ന്നു​മു​ള്ള​െ​ത​ന്ന്​ ബി.​ജെ.​പി സം​സ്​​ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

മു​സ്​​ലിം ലീ​ഗ്​ നേ​താ​വ്​ പി.​വി. അ​ബ്​​ദു​ല്‍ വ​ഹാ​ബ്​ എം.​പി വി​േ​ദ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​പ്പോ​യി ഇ​ന്ത്യ വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത് ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഇ​ന്ത്യ​യി​ല്‍ ജ​നാ​ധി​പ​ത്യ​മി​ല്ലെ​ന്നാ​ണ്​ വ​ഹാ​ബ്​ വി​ദേ​ശ​ത്തു​പോ​യി പ​റ​യു​ന്ന​ത്.

ക​ട്ടി​പ്പാ​റ​യി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ പ്ര​ദേ​ശം മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ക്കാ​ത്ത​ത്​ പ്രതിഷേ​ധാ​ര്‍​ഹ​മാ​ണ്. നി​പ ബാ​ധി​ച്ച്‌​ ആ​ളു​ക​ള്‍ മ​രി​ച്ച​പ്പോ​ഴും മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി ഡ​ല്‍​ഹി​യി​ല്‍ പോ​യി കെ​ജ്​​രി​വാ​ളി​​െന്‍റ കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ക്കു​ക​യാ​ണ് െച​യ്​​ത​ത്. പി.​വി. അ​ന്‍​വ​ര്‍ എം.​എ​ല്‍.​എയുടെ അ​ന​ധി​കൃ​ത പാ​ര്‍​ക്ക്​ പൊ​ളി​ച്ചു​നീ​ക്ക​ണം.

LEAVE A REPLY

Please enter your comment!
Please enter your name here