മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു

0
416

ഉപ്പള (www.mediavisionnews.in): മത്സ്യത്തൊഴിലാളി  കടലിൽ വീണ് മരിച്ചു. ഉപ്പള ഗേറ്റ് കണ്ണങ്കളം സ്വദേശി അബ്ദുല്ല(60) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കടലില്‍ വലയിടുന്നതിനിടെ തിരയില്‍പെടുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവില്‍ അബ്ദുല്ലയെ കരയിലെത്തിച്ച്‌ ഉടന്‍ സ്വകാര്യാശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു..ദൈനബിയാണ് ഭാര്യ. മക്കള്‍: ഫാത്വിമ, ഹനീഫ്, ആഇഷ, ലത്തീഫ്, മൈമൂന, സഫ്‌ന, സിദ്ദീഖ്.

LEAVE A REPLY

Please enter your comment!
Please enter your name here