മഞ്ചേശ്വ​രത്ത് കഞ്ചാവ് ലഹരിയില്‍ യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു; കാര്‍ തകര്‍ത്തു

0
203

മഞ്ചേശ്വരം (www.mediavisionnews.in):  കഞ്ചാവ് ലഹരിയിലെത്തിയ ആള്‍ വീട്ടില്‍ കയറി യുവാവിനെ അടിച്ചുപരിക്കേല്‍പ്പിച്ചു.

പുറത്ത് നിര്‍ത്തിയിട്ട കാര്‍ തല്ലിത്തകര്‍ത്തു. മഞ്ചേശ്വരം റെയില്‍വേ ഗേറ്റിന് സമീപത്തെ അബ്ദുല്‍സലാമി(21)നാണ് മര്‍ദ്ദനമേറ്റത്.

കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here