മഞ്ചേശ്വരം മണ്ഡലം പിരിസപ്പാട്ട് കൂട്ടായ്മ പെരുന്നാൾ പൊൽസ് സംഘടിപ്പിച്ചു

0
239

കുവൈറ്റ് സിറ്റി (www.mediavisionnews.in) : ചെറിയ പെരുന്നാൾ ദിവസം സാഹിദ് പാർക്കിൽ മഞ്ചേശ്വരം മണ്ഡലം പിരിസപ്പാട്ട് കൂട്ടായ്മ പെരുന്നാൾ പൊൽസ് സംഘടിപ്പിച്ചു .അസഹിഷ്ണുത വർദ്ധിച്ചു വരുന്ന ഇക്കാലത്തു മാനവ ഐക്യo ഊട്ടി ഉറപ്പിക്കാൻ ഇതുപോലുള്ള കൂട്ടയ്മകൾ കൊണ്ട് കഴിയട്ടെ എന്ന് യോഗം അഭിപ്രായപ്പെട്ടു.

അംഗങ്ങൾ പരസ്പരം പരിചയപെടുകയൂം , മധുര പലഹാരങ്ങൾ വിതരണം നടത്തുകയും ചെയ്തു .റഹിം ആരിക്കാടി ,സിദ്ധീഖ് മലബാർ, അബൂബക്കർ ,ജലീൽ ആരിക്കാടി അൻസാർ ,അലി മിലിറ്ററി ,കബീർ പൊസോട്ട്,ഫാറൂഖ് മൊയ്‌തീൻ ,സലിം പൊസോട്ട്, അബ്ദുല്ല ബയാൻ അബു മുഹമ്മദ്‌ ,അസീസ്‌ , അൻവർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here