മഞ്ചേശ്വരം ഉദ്യാവാറില്‍ വീടുകയറി അക്രമിച്ചതായി പരാതി

0
259

മഞ്ചേശ്വരം (www.mediavisionnews.in):  മഞ്ചേശ്വരം, ഉദ്യാവാറിലെ അബ്‌ദു സലീ(25) മിനെ വീടുകയറി അക്രമിച്ചതായി പരാതി.

പരിക്കേറ്റ ഇയാളെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂസഫ്‌ എന്നയാളാണ്‌ അക്രമിച്ചതെന്നു പരാതിപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here