പഞ്ചത്തൊട്ടിയിലെ കുഞ്ഞാലി നിര്യാതനായി

0
266

ബന്തിയോട് (www.mediavisionnews.in) : ബന്തിയോട് പഞ്ചത്തൊട്ടിയിലെ കുഞ്ഞാലി (60) ഹൃദയാഗാതം മൂലം നിര്യാതനായി. ഭാര്യ കുഞ്ഞാലിമ മക്കൾ മൈമൂന, അഷറഫ്, ഹാരിസ്, കുബ്റ, മരുമക്കൾ അബ്ദുൾ കാദർ, റംസീന, അമീർ
മയ്യത്ത് ഇച്ചിലങ്കോട് മാലിക്ദീനാർ ജുമാ മസ്ജിദിൽ കബർ സ്ഥാനിൽ മറവ് ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here