കുക്കാറിൽ വിദ്യാർത്ഥികൾ ബസ്സിന്റെ ഗ്ളാസ് എറിഞ്ഞ് തകർത്തതായി പരാതി

0
286

ഉപ്പള (www.mediavisionnews.in): ബസ്സിന്റെ ഗ്ളാസ് വിദ്യാർത്ഥികൾ എറിഞ്ഞ് തകർത്തതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് കുക്കാറിലാണ് സംഭവം . കാസർഗോഡ് തലപ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിന്റെ ഗ്ളാസാണ് തകർത്തത്.

കുക്കാർ സ്കൂളിലെ ചില വിദ്യാർത്ഥികളാണ് ബസ്സിന് നേരെ കല്ലെറിഞ്ഞതെന്ന് കണ്ടക്ടർ കുമ്പള പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here