കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി ടി.പി രഞ്ജിത്ത് ചുമതലയേറ്റു

0
225

കാസര്‍കോട് (www.mediavisionnews.in):സര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി ടി പി രഞ്ജിത്ത് ചുമതലയേറ്റു. നേരത്തെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്നു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കാസര്‍കോട് ടൗണ്‍ ഡിവൈഎസ്പിയായി ഏറെക്കാലം ചുമതല വഹിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here