കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിനിയെ എം.എസ്എ.ഫ് ആദരിച്ചു

0
233

മഞ്ചേശ്വരം (www.mediavisionnews.in): കണ്ണൂർ യൂണിവേഴ്‌സിറ്റി ബി.എസ്സി. സ്റ്റാറ്റിസ്റ്റിക്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് വിദ്യാർത്ഥിനിയും, ഉദ്യാവരം സ്വദേശിനിയുമായ റാഹിലയ്ക്ക് എം.എസ്എ.ഫ് ഉദ്യാവരം ടൗൺ കമ്മിറ്റിയുടെ ആദരം.
മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ ഉദ്യാവരം ഉപഹാരം നൽകി ആദരിച്ചു.
എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് മഞ്ചേശ്വരം, എം എസ് എഫ് മഞ്ചേശ്വരം പഞ്ചായത്ത് സെക്രട്ടറി ഉൽഫത് ഹുസൈൻ, യൂണിറ്റ് പ്രസിഡന്റ് അൽഫാൻ, ജനറൽ സെക്രട്ടറി മൂസ, ഷകീബ് എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here