എം എസ് എഫ് സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് മഞ്ചേശ്വരം മണ്ഡലത്തിൽ തുടക്കമായി

0
254

ഉപ്പള (www.mediavisionnews.in):ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് എന്ന പ്രമേയത്തിൽ എംഎസ്എഫ് സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന്റെ മഞ്ചേശ്വരം മണ്ഡലം തല ഉദ്ഘാടനം ജി എച്ച് എസ് എസ് ഉപ്പളയിൽ വെച്ച് എം എസ് എഫ് ജില്ലാ ആകടിംങ്ങ് ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സ്കൂൾ വിദ്യാർത്ഥി ജാബിർ അലിക്ക് മെമ്പർഷിപ്പ് നൽകി നിർവഹിച്ചു.

മണ്ഡലം പ്രസിഡന്റ് സിദ്ധിഖ് മഞ്ചേശ്വരം അദ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സവാദ് അംഗടിമുഗർ സ്വാഗതം പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് പി വൈ ആസിഫ്, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റഹ്മാൻ ഗോൾഡൻ, റഹ്മാൻ പള്ളം, ജംഷീർ മൊഗ്രാൽ, സിദ്ധിക് പച്ചിലംപാറ, സാലി ബന്തിയോട്, നൗഫൽ മുബാറക്, ബിലാൽ, ലത്തീഫ് ഉപ്പള, സർഫ്രാസ് ബന്തിയോട്, കൈസ് പഞ്ചം, ഷാകിർ ബന്തിയോട്, ഷാകിബ്, സാദിക്, സലാം മള്ളങ്കൈ സുഹൈൽ പച്ചിലംപാറ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here