ഉപ്പള ഗേറ്റിൽ റോഡ് മുറിച്ച് കടക്കവേ ബൈക്കിടിച്ച് യുവാവ് മരിച്ചു

0
204

ഉപ്പള (www.mediavisionnews.in): റോഡ് മുറിച്ച് കടക്കവേ വഴിയാത്രക്കാരനായ യുവാവ് ബൈക്കിടിച്ച് മരിച്ചു. ഉപ്പള ഗേറ്റ് കാപ്പാട് മൂസ ഹാജിയുടെ മകൻ അബ്ദുൽ റസാഖ് എന്ന അബ്ദു(38)ആണ് മരിച്ചത്. വ്യഴാഴ്ച വൈകുന്നേരം ആറ് മണിയോടെ ഉപ്പളഗേറ്റിലാണ് അപകടം.

ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയാിരുന്നു. മൃതദേഹം മംഗല്‍പ്പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here