ഇനി ഇഷ്ടമുള്ള പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം

0
210

കൊച്ചി (www.mediavisionnews.in): പാസ്‌പോര്‍ട്ട് നിയമങ്ങള്‍ ലഘൂകരിച്ചു. ഇനി ഇഷ്ടമുള്ള പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാം.

ഡല്‍ഹിയിലുള്ള വ്യക്തിക്ക് ഇനി കൊച്ചിയില്‍ നിന്നും അപേക്ഷ നല്‍കാന്‍ തടസ്സമുണ്ടാകില്ല. നിലവില്‍ അതത് സ്ഥലത്ത് നിന്ന് മാത്രമേ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാന്‍ അനുവാദമുള്ളു.

LEAVE A REPLY

Please enter your comment!
Please enter your name here