അബ്രഹാമിന്റെ സന്തതികള്‍; മേക്കിങ് വീഡിയോ കാണാം

0
352

കൊച്ചി (www.mediavisionnews.in):തിയേറ്ററുകളില്‍ മികച്ച പ്രതികണത്തോടെ മുന്നേറുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ മേക്കിങ് വീഡിയോ പുറത്ത്. ഷാജി പാടൂര്‍ ആദ്യമായി സ്വതന്ത്ര സംവിധായകനായ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഹനീഫ് അദേനിയാണ്.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി.എല്‍.ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ് നിര്‍മ്മാണം. ടേക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണനാണ് എഡിറ്റിംഗ്. ഗോപിസുന്ദറാണ് സംഗീതം.

LEAVE A REPLY

Please enter your comment!
Please enter your name here