സോഷ്യൽ മീഡിയയിലൂടെ ബിജെപി നേതാവിന് വധഭീഷണി; പോലീസ് കേസെടുത്തു

0
142

കുമ്പള: (www.mediavisionnews.in) ഉപ്പള മള്ളങ്കൈയിലെ ബിജെപി നേതാവ് വിജയകുമാറിനെതിരെ വധഭീഷണി ഉയർത്തിയതിനെതിരെ മുഹമ്മദ് ഇഖ്ബാൽ എന്നയാളടക്കം ഏതാനും പേർക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. വാട്സ് ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയിലൂടെയാണ്‌ വധഭീഷണി ഉയർത്തിയതെന്ന് പരാതിയിൽ പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here