ന്യൂഡല്‍ഹി: ഹജ്ജ് തീത്ഥാടനത്തിന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കില്ലെന്ന കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ പരാമര്‍ശം ചര്‍ച്ചയില്‍. ഹജ്ജ് തീര്‍ത്ഥാടകരുടെ വിമാന ടിക്കറ്റ് നിരക്കിലെ വർധനവിൽ വീണ്ടും വിമര്‍ശനമുയരുന്ന സാചര്യത്തിലാണ് റിജിജുവിന്റെ പരാമര്‍ശം ചര്‍ച്ചയാകുന്നത്.
ധനസഹായത്തിന് പകരം, ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി സുതാര്യമായി ലോജിസ്റ്റിക്‌സ് സുഗമമാക്കുമെന്നായിരുന്നു റിജിജുവിന്റെ പ്രതികരണം.
'ഹാജിമാര്‍ സന്തോഷത്തോടെയാണ് മുന്നോട്ടുപോകുന്നതെന്ന് നിങ്ങള്‍ക്ക്...
ജ്വല്ലറിയിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന 10 സ്വർണ്ണ മോതിരങ്ങളും രണ്ട് സ്വർണ്ണ മാലകളും കാണാതായ സംഭവത്തിൽ മോഷണത്തിന് പിന്നിലെ പ്രതിയെ കണ്ടെത്തി ജീവനക്കാർ. ആളുകളാരുമല്ല, ഒരു എലിയാണ് ഈ വൻ കവർച്ചയ്ക്ക് പിന്നിൽ. കർണാടകയിലെ തുമകുരു ജില്ലയിലുള്ള ‘വിശ്വാസ് ജ്വല്ലേഴ്‌സിലാണ്’ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രാവിലെ കട തുറന്നപ്പോഴാണ് ആഭരണങ്ങൾ കാണാതായ...
ന്യൂഡൽഹി: E20 നയവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. വിഷയത്തിൽ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവും അപകീർത്തികരവുമായ ഡീപ്ഫേക്ക് വിഡിയോകൾക്കും ഡിജിറ്റൽ ഉള്ളടക്കങ്ങൾക്കുമെതിരെ ബോംബെ ഹൈക്കോടതിയിൽ ഗഡ്കരി സിവിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. വ്യാജം പ്രചരിപ്പിക്കുന്ന മെറ്റ, എക്സ്, ഗൂഗിൾ, യൂട്യൂബ് എന്നിവരുൾപ്പെടെയുള്ള വൻകിട പ്ലാറ്റ്‌ഫോമുകൾക്കെതിരെ...
ന്യൂഡൽഹി: കടലാസ് നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് (പോളിമർ) കറൻസികൾ പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പദ്ധതിക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു.
ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പോളിമർ നോട്ടുകൾ വിപണിയിലിറക്കുന്നത്. 10, 20 രൂപ മൂല്യമുള്ള 100 കോടി വീതം (ആകെ 200 കോടി) നോട്ടുകളാണ് തുടക്കത്തിൽ പുറത്തിറക്കുക. ഈ പരീക്ഷണം വിജയകരമായാൽ രാജ്യത്തുടനീളം...
ന്യൂഡൽഹി: ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം.
ശനിയാഴ്ച രാവിലെ 10 ജൻപഥിലെ തന്‍റെ വസതിയിൽ വെച്ച് സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥി പ്രതിനിധികളുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. പിന്നാലെ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർഥികളുമായാണ് രാഹുൽ മാധ്യമങ്ങൾക്കു മുന്നിലെത്തിയത്....
ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് സിജെപി പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ എന്തുവന്നാലും രാജിവെക്കില്ലെന്നും ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടില്ലെന്നുമുള്ള നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നത്. എന്നാൽ ജന്തർ മന്തറിൽ തുടങ്ങിയ പ്രതിഷേധം രാജ്യവ്യാപകമായി പടർന്നതോടെ കേന്ദ്രസർക്കാർ മുട്ടുമടക്കുകയായിരുന്നു.
സമരം വിജയമാണെന്ന് സിജെപി സ്ഥാപകൻ...
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് ക്രിമിനല്‍ മന്ത്രിയാണെന്നും അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തകരുന്നതിന്റെ പ്രതീകമാണ് ധര്‍മേന്ദ്ര പ്രധാന്. ആയിരക്കണക്കിന് ആളുകളെ തെരുവിലിറക്കിയത്...
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ യൂത്ത് ലീഗ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പ്രതിക്ഷേധിക്കുന്ന വിദ്യാർത്ഥികളെയും എം പി മാർ അടക്കമുള്ള ജനപ്രതിനിധികളെയും ആക്രമിക്കുന്ന ഡൽഹി പോലീസ് നടപടി അവസാനിപ്പിക്കുക,നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വക്കുക...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലെ പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ബലമായി കസ്റ്റഡിയിലെടുത്ത് പൊലീസ്. രാഹുല്‍ ഗാന്ധിയ്ക്ക് നേരെ പൊലീസിന്റെ ബലപ്രയോഗമുണ്ടായി.
രാഹുല്‍ ഗാന്ധി പിടിവലിക്കിടെ നിലത്തുവീണു. കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുളള എംപിമാരെ വലിച്ചിഴയ്ച്ചാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും രാഹുൽ ഗാന്ധിക്കൊപ്പം പ്രതിഷേധ...
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം അവസാനിപ്പിക്കണെന്നാവശ്യപ്പെട്ട് അനുനയ നീക്കവുമായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. നരേന്ദ്ര മോദിയുടെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെയും രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്ന...
ന്യൂഡല്‍ഹി: ഹജ്ജ് തീത്ഥാടനത്തിന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കില്ലെന്ന കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ പരാമര്‍ശം ചര്‍ച്ചയില്‍. ഹജ്ജ് തീര്‍ത്ഥാടകരുടെ വിമാന ടിക്കറ്റ് നിരക്കിലെ...