ദില്ലി: വാട്ട്സ്ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പിനെ ബാധിക്കുന്ന പുതിയ ലിങ്കാണ് ഇപ്പോഴത്തെ വില്ലൻ. പാണ്ഡ്യ മയൂർ എന്ന ട്വിറ്റർ യൂസറാണ് ഇത് ആദ്യമായി കണ്ടെത്തിയത്. wa.me/settings - എന്ന ലിങ്ക് ആപ്പിനെ തന്നെ ആപ്പിലാക്കും. ഈ ലിങ്ക് വഴി വാട്ട്സ്ആപ്പിന്‍റെ സെറ്റിങ്സിലേക്ക് പോകാനാകും.
എന്തുകൊണ്ടാണ് ഈ ലിങ്ക് ആപ്പിനെയാകെ ബാധിക്കുന്നതെന്ന് കണ്ടെത്തിയിട്ടില്ല. പ്രൈവറ്റ് ചാറ്റ് വഴിയോ ഗ്രൂപ്പിലോ...
വാട്സാപ്പ് വഴി തട്ടിപ്പുകാരുടെ ഫോണ്‍ വിളികളും സന്ദേശങ്ങളും വര്‍ധിക്കുകയും പലരും ഈ തട്ടിപ്പുകളില്‍ ഇരയാക്കപ്പെടുകയും ചെയ്തതോടെ നടപടിയ്‌ക്കൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. തട്ടിപ്പ് നടത്തുന്നതിനുള്ള അക്കൗണ്ടുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ ഫോണ്‍ നമ്പറുകള്‍ നല്‍കുന്ന ടെലികോം സേവനദാതാക്കളുടെ വിവരങ്ങള്‍ കൈമാറാന്‍ സര്‍ക്കാര്‍ വാട്‌സാപ്പിനോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം.
ഈ വിവരങ്ങള്‍ വാട്‌സാപ്പ് കൈമാറുന്നതോടെ പ്രസ്തുത അക്കൗണ്ടുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചേക്കും. വിവരങ്ങള്‍...
പുതിയ ഫീച്ചറുകളുടെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ്. ഈ വര്‍ഷം പകുതിയോടടുക്കുമ്പോള്‍ തന്നെ നിരവധി ഫീച്ചറുകളാണ് വാട്‌സ് ആപ്പ് അവതരിപ്പിച്ചത്.
ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനും തുടര്‍ച്ചയായി പരിശ്രമിക്കുന്ന വാട്ട്‌സ്ആപ്പ് നടപ്പിലാക്കിയ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ പരിചയപ്പെടാം.
സ്‌ക്രീന്‍ ഷെയറിങ്
മെറ്റാ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് ‘സ്‌ക്രീന്‍ഷെയറിംഗ്’ എന്ന പുതിയ ഫീച്ചറും, താഴെയുള്ള നാവിഗേഷന്‍ ബാറിനുള്ളിലെ ടാബുകള്‍ക്കായുള്ള പുതിയ പ്ലേസ്‌മെന്റും...
ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കുന്ന ആളുകളുമായുള്ള സംഭാഷണം ലോക്ക് ചെയ്തുവെക്കാനുള്ള ചാറ്റ് ലോക്ക് ഫീച്ചറുമായി വാട്സാപ്പ്. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയും സുരക്ഷിതത്വവും നിലനിർത്താൻ പുതിയ ഫീച്ചർ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ആരെങ്കിലും ആയിട്ടുള്ള ചാറ്റ് ഉപയോക്താവ് “ചാറ്റ് ലോക്ക്” ചെയ്തു എന്നിരിക്കട്ടെ. ലോക്ക് ചെയ്ത ചാറ്റുകളിൽ നിന്നുള്ള എല്ലാ നോട്ടിഫിക്കേഷനുകളും മറക്കപ്പെടും . ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണിന്റെ പാസ്...
പുതിയ ഫീച്ചറുകളുടെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ്. ഈ വര്‍ഷം പകുതിയോടടുക്കുമ്പോള്‍ തന്നെ നിരവധി അപ്‌ഡേഷനുകളാണ് വന്നത്. മീറ്റിങുകളിലോ മറ്റുപല സാഹചര്യങ്ങളിലോ വാട്‌സ് ആപ്പില്‍ വന്ന വോയിസ് നോട്ട് ഓപ്പണാക്കാന്‍ കഴിയാതെ വരും. അത്തരം സാഹചര്യങ്ങളില്‍ പരിഹാരമെന്ന നിലയിലാണ് വോയിസ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ വോയിസിനെ അനായാസം ടെക്‌സ്റ്റ് ആക്കി മാറ്റാം.
ആ വോയിസ്...
ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ ആപ്പാണ് വാട്‌സ്ആപ്പ്. തീര്‍ത്തും സൗജന്യമായി സന്ദേശവും വീഡിയോയും ഫോട്ടോകളും എന്തിന് പണവുമെല്ലാം പെട്ടെന്ന് അയക്കാം എന്നതാണ് വാട്‌സ്ആപ്പിനെ കൂടുതല്‍ ജനപ്രിയമാക്കിയത്. മറ്റുപല ആപ്ലിക്കേഷനുകള്‍ വന്നിട്ടും ഇപ്പോഴും വാട്ട്‌സ്ആപ്പിന്റെ തട്ട് താണ്തന്നെ ഇരിക്കുകയാണ്.
ദിവസവും കുറഞ്ഞത് പത്ത് തവണയെങ്കിലും വാട്‌സ്ആപ്പില്‍ കയറിനോക്കാത്തവരായി ചുരുക്കം ആളുകളേ ഉണ്ടാകൂ.. അത്രത്തോളം വാട്‌സ്ആപ്പ് ദൈനംദിന ജീവിതത്തില്‍ സ്ഥാനം...
ദില്ലി: പുതിയ ഫീച്ചറുകളവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഒരു തവണ മാത്രം കേൾക്കാൻ കഴിയുന്ന ഓഡിയോ മെസെജ്, ഐഫോൺ യൂസർമാർക്കായി വിഡിയോ മെസെജ് അയക്കാനുള്ള ഓപ്ഷൻ എന്നിവയാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. വാട്ട്സാപ്പിലെ വ്യൂ വൺസ് ഓപ്ഷന് സമാനമാണ് പ്ലേ വൺസ് ഓഡിയോ എന്ന പുതിയ ഓപ്ഷൻ. ഒരു തവണ മാത്രം റീസിവറിന് കേൾക്കാൻ കഴിയുന്ന രീതിയിൽ വോയിസ്...
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ പുതിയ ഫീച്ചർ വരുന്നു. ഇനി മുതൽ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ ആരുടേയും നമ്പർ കാണില്ല, മറിച്ച് യൂസർ നെയിം ആയിരിക്കും കാണാൻ സാധിക്കുക.
അതുകൊണ്ട് തന്നെ ഇനിമുതൽ അപരചിത നമ്പറിൽ നിന്ന് ഗ്രൂപ്പ് ചാറ്റിൽ സന്ദേശം വന്നാൽ ആരാണെന്ന് അറിയാൻ സാധിക്കുമെന്നും നമ്പർ സേവ് ചെയ്യേണ്ട ആവശ്യം വരില്ലെന്നുമാണ്...
ഗ്രൂപ്പ് ചാറ്റുകള്‍ രാജ്യസുരക്ഷയ്ക്കും നാടിന്റെ ഐക്യത്തിനും വരെ ഭീഷണിയായി മാറാന്‍ തുടങ്ങിയ ഒട്ടനവധി അനുഭവങ്ങള്‍ നമ്മുക്കുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഗ്രൂപ്പ് ചാറ്റുകള്‍ അനുവദിച്ച് തുടങ്ങിയ കാലം മുതല്‍ക്ക് വാട്ട്‌സ്ആപ്പ് കൂടുതല്‍ സുരക്ഷിതത്വത്തിന് വേണ്ടി ആപ്പില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇപ്പോഴിതാ കൂടുതല്‍ സുരക്ഷിതമായും സൗകര്യപ്രദമായും ഗ്രൂപ്പ് ചാറ്റില്‍ ഏര്‍പ്പെടുന്നതിന് ഗ്രൂപ്പ് അഡ്മിന് കുറച്ചുകൂടി അധികാരങ്ങള്‍...
ദുരുപയോഗം തടയാനായി രാജ്യത്ത് 2.9 ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ റദ്ദാക്കിയതായി അറിയിച്ച് സാമൂഹ്യമാധ്യമമായ വാട്ട്‌സ് ആപ്. എന്‍ഡ് ടു എൻഡ് എന്‍സ്‌ക്രിപ്റ്റഡ് ഫീച്ചറിന്റെ സഹായത്തോടെ ആപ് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് നടപടിയെടുത്തതെന്നും ഇത്തരം പ്രവണതകളെ പ്രതിരോധിക്കുമെന്നും വാട്സ് ആപ് വ്യക്തമാക്കി .
ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് നിര്‍മിത ബുദ്ധിയുടേയും ന്യൂതന സാങ്കേതിക വിദ്യയുടെയും സഹായത്തോടെ വര്‍ഷങ്ങളായി പുതിയ...
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് വലിയൊരു മാറ്റത്തിനൊരുങ്ങുന്നു. ബിസിനസ് ഉപയോക്താക്കൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത 'വാട്സ്ആപ്പ് പ്രീമിയം' എന്ന പണമടച്ചുള്ള...