Sunday, December 3, 2023

wedding card

എക്സ്‌പെയറി ഡേറ്റില്ലാത്ത മരുന്നോ? വൈറലായി മരുന്നുകവറിനെ വെല്ലുന്ന കല്യാണക്കത്ത്

ചെന്നൈ: ഒറ്റനോട്ടത്തിൽ കണ്ടാൽ മരുന്നിന്‍റെ കവര്‍ തന്നെ...ഒന്നുകൂടി സൂക്ഷിച്ച് നോക്കുമ്പോഴാണ് ഇതൊരു കല്യാണക്കത്താണെന്ന് മനസിലാകുക. മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്ന വരനും വധുവും അവരുടെ കല്യാണക്കത്ത് എങ്ങനെ വ്യത്യസ്തമാക്കാം എന്ന ആലോചന ചെന്നത്തിയതാകട്ടെ പുതുമയാർന്ന ആശയത്തിലേക്കും. മരുന്ന് കവറിന്‍റെ മോഡലിലാണ് ഇരുവരും കല്യാണക്കത്ത് തയ്യാറായിരിക്കുന്നത്. തമിഴ്നാട്ടിലെ വെട്ടവളം നിവാസികളായ എഴിലരസന്റെയും വസന്തകുമാരിയുടെയും കല്യാണക്കത്താണ് സോഷ്യൽമീഡിയയിൽ വൈറലാവുന്നത്....
- Advertisement -spot_img

Latest News

‘ഈ മനുസൻ തളരില്ല, കോൺഗ്രസ്‌ തോൽക്കില്ല’; ഇനി ബിജിഎം ചേർത്തുള്ള ഡയലോഗിന്‍റെ വരവാണെന്ന് പി വി അൻവർ, പരിഹാസം

നിലമ്പൂര്‍: നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ അടിപതറിയ കോണ്‍ഗ്രസിനെ പരിഹസിച്ച് പി വി അൻവര്‍ എംഎല്‍എ. വയനാട് എംപിയായ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത രീതിയിലാണ് അൻവര്‍...
- Advertisement -spot_img