viral video

സ്ത്രീയുടെ ശരീരത്തിൽ പത്തി വിടർത്തി പാമ്പ്; വിഡിയോ വൈറൽ

വീടിന് വെളിയിലെ കട്ടിലിൽ കിടക്കുന്ന സ്ത്രീയുടെ ശരീരത്തിൽ പത്തി വിടർത്തി നിൽക്കുന്ന പാമ്പിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവിസ് (ഐ.എഫ്.എസ്) ഓഫിസർ സുശാന്ത നന്ദയാണ് ട്വിറ്ററിൽ വിഡിയോ പങ്കിട്ടത്. https://twitter.com/susantananda3/status/1563860023494995970?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1563860023494995970%7Ctwgr%5E9dab028483d1426031ead48a6820192ffeaf8338%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.thehansindia.com%2Foffbeat%2Fwatch-the-trending-video-of-snake-climbing-on-top-of-woman-resting-in-field-759668 എന്നാൽ, കട്ടിലിൽ കിടക്കുന്ന സ്ത്രീയെയോ സമീപത്ത് കെട്ടിയിട്ട പശുക്കുട്ടിയെയോ ഉപദ്രവിക്കാതെ ഏതാനും മിനിറ്റുകൾക്ക് ശേഷം പാമ്പ് അകന്നുപോയതായി നന്ദ ട്വീറ്റിൽ കുറിച്ചു....
- Advertisement -spot_img

Latest News

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...
- Advertisement -spot_img