Sunday, December 10, 2023

viral video

കാഴ്ചക്കാർ നോക്കി നില്‍ക്കെ മൃഗശാല ജീവനക്കാരനെ ആക്രമിച്ച് സിംഹം; ചങ്കിടിപ്പിക്കുന്ന വീഡിയോ !

മൃഗങ്ങളുടെ ചുറ്റുപാടുകളിലോ സമീപത്തോ ജോലി ചെയ്യുന്നതിനിടെ മൃഗപാലകർ ആക്രമിക്കപ്പെട്ട  ദാരുണമായ നിരവധി സംഭവങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമഹങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട ഒരു വീഡിയോയും സമാനമായ രീതിയിലുള്ളതായിരുന്നു. മൃഗശാല ജീവനക്കാരന്‍റെ ഭാഗത്ത് നിന്നുമുണ്ടായ ഒരു പ്രവർത്തിയിൽ പ്രകോപിതനായ ഒരു ആൺ സിംഹം ജീവനക്കാരനെ ആക്രമിക്കുന്നതിന്‍റെ രംഗങ്ങളായിരുന്നു അത്. ജീവനക്കാരനെ രക്ഷിക്കാനായി...

ലോകത്തിലെ ഏറ്റവും പുളിയുള്ള മിഠായി ഇതാണ്; കഴിക്കുന്ന വീഡിയോ…

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും എത്രയോ വീഡിയോകളാണ് നാം കാണുന്നത്. ഇവയില്‍ മിക്കതും പക്ഷേ ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്നവ ആയിരിക്കും. ഓരോയിടത്തും യാത്ര ചെയ്ത് വിവിധ രുചി വൈവിധ്യങ്ങള്‍ നമ്മെ പരിചയപ്പെടുത്തുന്നവര്‍, നമ്മുടെ നാട്ടിലെ തന്നെ തനത് രുചികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്ന വീഡിയോകള്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന പുത്തൻ ട്രെൻഡുകള്‍ എന്നിങ്ങനെ പലതും ഇങ്ങനെയുള്ള...

11 വർഷമായി കിടപ്പിലായ വധു വിവാഹദിവസം നടന്ന് വേദിയിലേക്ക്, മൂന്ന് മില്ല്യൺ കാഴ്ച്ചക്കാരുള്ള ആ വീഡിയോ!

വിവാഹം എന്നത് പലർക്കും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. വധുവിനെയും വരനെയും സംബന്ധിച്ച് തങ്ങളുടെ ജീവിതത്തിൽ എന്നേക്കുമായി എടുത്തു വയ്ക്കാനും സ്നേഹത്തോടെ ഓർക്കാനും ഉള്ളതാണ് ഈ ദിവസം. ചെൽസി ഹില്ലിനെ സംബന്ധിച്ച് ഇത് അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്ന് തന്നെയായിരുന്നു. 2010 -ലെ ഒരു അപകടത്തിന് ശേഷമാണ് ചെൽസിയുടെ അരയ്ക്ക് താഴേയ്ക്ക്...

ഉടുമ്പും രാജവെമ്പാലയും തമ്മിൽ ഏറ്റുമുട്ടിയാൽ ആരു ജയിക്കും? ഊഹിക്കാമോ? വൈറലായി വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച വേട്ടക്കാരിൽ ഒന്നായാണ് പാമ്പുകൾ അറിയപ്പെടുന്നത്. ആരെയും ഭയപ്പെടുത്താൻ പാമ്പുകൾക്ക് കഴിവുണ്ട്. വിഷം മാത്രമല്ല ഈ ജീവികളെ ഇത്രയും മാരകമാക്കുന്നത്. അവയുടെ സ്വഭാവത്തിന്റെ മറ്റൊരു ഭീകരമായ വശം ഇരയെ പിടിച്ചുനിർത്തുകയും കീഴടങ്ങും വരെ അതിനെ വിടാതിരിക്കുകയും ചെയ്യുന്ന പ്രവണതയാണ്. പാമ്പുകൾ, പ്രത്യേകിച്ച് രാജവെമ്പാലയ്ക്ക്, അവയുടെ വലിപ്പത്തിന്റെ പലമടങ്ങ് വലിപ്പം കൂടുതലുള്ള മൃഗങ്ങളെ...

ജയിലിന്‍റെ 40 അടി ഉയരമുള്ള മതില്‍ ചാടി ബലാത്സംഗ കേസിലെ പ്രതി; വീഡിയോ പുറത്ത്

ബെംഗളുരു: ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ 40 അടി ഉയരമുള്ള മതില്‍ ചാടി ബലാത്സംഗ കേസിലെ പ്രതി. സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. അടുത്ത ദിവസം തന്നെ പ്രതി പിടിയിലാവുകയും ചെയ്തു. കർണാടകയിലാണ് സംഭവം നടന്നത്. ബലാത്സംഗ കേസിലെ പ്രതിയായ 23കാരന്‍ വസന്ത് ആണ് ജയിലിന്‍റെ മതില്‍ ചാടിയത്. ദാവണഗരെ സബ് ജയിലിന്‍റെ...

ബിരുദം സ്വീകരിക്കാൻ ഡാൻസ് ചെയ്ത് വേദിയിലെത്തി; സര്‍ട്ടിഫിക്കറ്റ് തരില്ലെന്ന് പ്രൊഫസർ…പിന്നീട് സംഭവിച്ചത്

മുംബൈ: മൂന്ന് വർഷത്തെ കോളജ് പഠനത്തിന് ശേഷം ബിരുദം കൈയിൽ കിട്ടുന്ന ആ നിമിഷം വിദ്യാർഥികൾക്ക് പ്രിയപ്പെട്ടതാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് ബിരുദദാന ചടങ്ങുകൾ വളരെ ആഘോഷമായി ഇപ്പോൾ പല കോളജുകളും നടത്താറുണ്ട്. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തമല്ലേ, അതൊന്ന് ആഘോഷമാക്കാമെന്ന് കരുതിയ വിദ്യാർഥിക്ക് കിട്ടിയ പണിയാണ് ഇപ്പോൾ സോഷ്യൽമീഡിയിൽ വൈറലാകുന്നത്. മുംബൈയിലെ അനിൽ സുരേന്ദ്ര...

Viral video: ജീവനറ്റുപോയ ഇണയുടെ അടുത്ത് നിന്നും മാറാൻ വിസമ്മതിച്ച് പക്ഷി, ഒടുവിൽ

സ്നേഹം പോലെ മനോഹരമായ വികാരം മറ്റൊന്നില്ല എന്ന് പറയാറുണ്ട്. മനുഷ്യരുടെ കാര്യത്തിലാണെങ്കിൽ വിവിധ വികാരങ്ങളുടെ കൂടാണ് മനുഷ്യർ എന്ന് പറയേണ്ടി വരും. വികാരം പ്രകടിപ്പിക്കുന്ന കാര്യത്തിൽ മനുഷ്യരെപ്പോലെ മറ്റ് ജീവികളുണ്ടാവില്ല, അത്രയേറെ സമ്മിശ്രമാണത്. എന്നാൽ, മനുഷ്യർ മാത്രമാണോ അത്തരം അടുപ്പവും വികാരവും പ്രകടിപ്പിക്കുന്ന ജീവി? അല്ല എന്ന് പറയേണ്ടി വരും. മറ്റ് ജീവികളും അടുപ്പവും...

സന്ദര്‍ശകര്‍ക്ക് നേരെ കല്ലെറിയുന്ന കുട്ടി ചിമ്പാന്‍സിക്ക് അമ്മയുടെ വക തല്ല്; വൈറല്‍ വീഡിയോ

ചിമ്പാന്‍സികളും മനുഷ്യനും തമ്മില്‍ ചില കാര്യങ്ങള്‍ സാമ്യങ്ങളുണ്ട്. അവയില്‍ പ്രധാനമായും അവയുടെ സാമൂഹിക ജീവിതം തന്നെ. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോ ഇതിന് തെളിവ് നല്‍കുന്നു. ഒരു മൃഗശാലയില്‍ നിന്നും ചിത്രീകരിച്ചതാണ് വീഡിയോ. വീഡിയോയില്‍ കുട്ടി ചിമ്പാന്‍സി സന്ദര്‍ശകര്‍ക്ക് നേരെ കല്ല് വലിച്ചെറുന്നത് കാണാം. പിന്നാലെ പുറകില്‍ നിന്നും കൈയില്‍...

സ്ത്രീയുടെ ശരീരത്തിൽ പത്തി വിടർത്തി പാമ്പ്; വിഡിയോ വൈറൽ

വീടിന് വെളിയിലെ കട്ടിലിൽ കിടക്കുന്ന സ്ത്രീയുടെ ശരീരത്തിൽ പത്തി വിടർത്തി നിൽക്കുന്ന പാമ്പിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവിസ് (ഐ.എഫ്.എസ്) ഓഫിസർ സുശാന്ത നന്ദയാണ് ട്വിറ്ററിൽ വിഡിയോ പങ്കിട്ടത്. https://twitter.com/susantananda3/status/1563860023494995970?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1563860023494995970%7Ctwgr%5E9dab028483d1426031ead48a6820192ffeaf8338%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.thehansindia.com%2Foffbeat%2Fwatch-the-trending-video-of-snake-climbing-on-top-of-woman-resting-in-field-759668 എന്നാൽ, കട്ടിലിൽ കിടക്കുന്ന സ്ത്രീയെയോ സമീപത്ത് കെട്ടിയിട്ട പശുക്കുട്ടിയെയോ ഉപദ്രവിക്കാതെ ഏതാനും മിനിറ്റുകൾക്ക് ശേഷം പാമ്പ് അകന്നുപോയതായി നന്ദ ട്വീറ്റിൽ കുറിച്ചു....
- Advertisement -spot_img

Latest News

ബി.സി.സി.ഐയുടെ ആസ്‌തി കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ ആസ്‌തി കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം. 18,700 കോടിയോളം രൂപയാണ് (2.25 ബില്യണ്‍ ഡോളര്‍) ബി.സി.സി.ഐയുടെ ആസ്‌തി. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസാണ്...
- Advertisement -spot_img