ഡെറാഡൂണ്: മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹം മാറ്റിവെച്ച് ബി.ജെ.പി നേതാവ്. ഹിന്ദുത്വവാദികളുടെ പ്രതിഷേധത്തിനും സമ്മര്ദത്തിനും പിന്നാലെയാണ് തീരുമാനമെന്ന് വാര്ത്താഏജന്സിയായ പി.ടി.ഐ റിപ്പോര്ട്ട് ചെയ്തു. ഉത്തരാഖണ്ഡിൽ നിന്നുള്ള ബി.ജെ.പി നേതാവ് യശ്പാല് ബെനമാണ് മകളുടെ വിവാഹം മാറ്റിവെച്ചത്. പൗരി മുനിസിപ്പൽ ചെയർമാനാണ് യശ്പാൽ ബെനം.
യശ്പാലിന്റെ മകളുടെ വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ ഹിന്ദുത്വ...
ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89...