UPPolice

“എന്തിനാണ് അവരെ നടത്തിക്കൊണ്ട് തന്നെ പോയത്?”; യുപി സർക്കാറിനെ ചോദ്യമുനയിൽ നിർത്തി സുപ്രിംകോടതി

ഡൽഹി: രണ്ടാഴ്ച മുമ്പ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മുൻ എം.പിയും ഗുണ്ടാ തലവനുമായ അതീഖ് അഹമ്മദും സഹോദരൻ അഷ്റഫും പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട സംഭവത്തിൽ ചോദ്യങ്ങളുന്നയിച്ച് സുപ്രിംകോടതി. ഏപ്രിൽ 15ന് പതിവ് പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടുപോകുന്നതിനിടെയാണ് അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും മൂന്ന് അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. മാധ്യമപ്രവർത്തകരെന്ന് നടിച്ചെത്തിയ കൊലപാതകികൾ ഇരുവരെയും...
- Advertisement -spot_img

Latest News

മാസശമ്പളം 15,000 രൂപ; ദിവസവും 8 ലക്ഷം വരെ കവർന്നു; രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ”

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ലക്ഷങ്ങളാണ് പ്രതികൾ ദിവസവും ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച് കടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിയെടുത്ത പണം...
- Advertisement -spot_img