Thursday, April 18, 2024

uppala gate

ഉപ്പള ഗേറ്റ് സോഷ്യൽ വെൽഫയർകൾച്ചറൽ അസോസിയേഷൻ സഹായവുമായി ആലുവയിലേക്കു പുറപ്പെട്ടു

ഉപ്പള (www.mediavisionnews.in): ഉപ്പളഗേറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രളയ ബാധിതരായ ജനങ്ങൾക്ക്‌ സഹായ ഹസ്തവുമായി ആലുവയിലേക്കു പുറപ്പെട്ടു. ആറു ലക്ഷം രൂപയുടെ സാധനങ്ങളുമായാണ് ട്രക്ക് പുറപ്പെട്ടത്. ഭക്ഷണ സാധനങ്ങളും, വീട്ടുപകരണങ്ങളുമാണ് കൂടുതൽ ഉള്ളത്. മഞ്ചേശ്വരം എസ്.ഐ ഷാജി ഫ്ലാഗ് ഓഫ്‌ ചെയ്തു. സോഷ്യൽ വെൽഫെയർ ചെയർമാനും പൗര പ്രമുഖനുമായ ലത്തീഫ് ഉപ്പളഗേറ്റ് അധ്യക്ഷത...
- Advertisement -spot_img

Latest News

ഇന്ത്യൻ ജനസംഖ്യ 144 കോടിയിലെത്തിയെന്ന് UNFTP റിപ്പോർട്ട്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ 144.17 കോ​ടി​​യി​ലെ​ത്തി​യെ​ന്ന് ക​ണ​ക്കാ​ക്കു​ന്ന​താ​യി യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് പോ​പു​ലേ​ഷ​ൻ ഫ​ണ്ട് (യു.​എ​ൻ.​എ​ഫ്.​പി.​എ) റി​പ്പോ​ർ​ട്ട്. 142.5 കോ​ടി​യു​മാ​യി ചൈ​ന​യാ​ണ് തൊ​ട്ടു​പി​റ​കി​ൽ. 77 വ​ർ​ഷ​ത്തി​ന​കം ഇ​ന്ത്യ​യി​ലെ...
- Advertisement -spot_img