Sunday, June 2, 2024

Uddhav Thackeray

രാമന്‍ ആരുടെയും സ്വത്തല്ല; ക്ഷേത്ര നിര്‍മാണത്തില്‍ എല്ലാ അവകാശങ്ങളും മോദിക്കല്ല; രാമന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ലന്ന് ഉദ്ധവ് താക്കറെ

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ എല്ലാ അവകാശങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമായി നല്‍കുന്നതിനെതിരെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ. രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രധാനമന്ത്രിയെ കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് നടക്കുന്നത്. ഇതു ശരിയല്ലെന്ന് അദേഹം വ്യക്തമാക്കി. പരിപാടി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്ഥിതിക്ക് രാഷ്ട്രപതി ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതാണ് നല്ലതെന്നും ഉദ്ധവ് പറഞ്ഞു. രാമ ക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയ പരിപാടിയാക്കി...

സവർക്കർ ഞങ്ങളുടെ ദൈവം, അപമാനിക്കുന്നത്​ സഹിക്കില്ലെന്ന്​​ രാഹുലിനോട്​ ഉദ്ദവ്​ താക്കറെ

മാപ്പ്​ പറയാൻ താൻ സവർക്കറല്ല, ഗാന്ധിയാണെന്ന കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ശിവസേന നേതാവ്​ ഉദ്ദവ്​ താക്കറെ രംഗത്ത്​. സവർക്കർ തങ്ങളുടെ ദൈവമാണെന്നും സഖ്യത്തിന്​ വിള്ളലുണ്ടാക്കുന്ന ഇത്തരം പ്രസ്താവനകളിൽനിന്ന്​ രാഹുൽ പിൻമാറണമെന്നും ഉദ്ദവ്​ ആവശ്യപ്പെട്ടു. ഹിന്ദുത്വ ആശയത്തിന്‍റെ മുഖ്യശിൽപി വി.ഡി സവർക്കർ ആണെന്നും അദ്ദേഹത്തെ അപമാനിക്കുന്നതിൽനിന്നും രാഹുൽ വിട്ടുനിൽക്കണമെന്നും ഉദ്ദവ്​ ആവശ്യപ്പെട്ടു. "ആൻഡമാൻ സെല്ലുലാർ...
- Advertisement -spot_img

Latest News

യുഎഇയില്‍ ചൂട് ഉയരുന്നു; താപനില 50 ഡിഗ്രിക്ക് അരികെ

അബുദാബി: യുഎഇയില്‍ താപനില ഉയരുന്നു. വെള്ളിയാഴ്ച 50 ഡിഗ്രി സെല്‍ഷ്യസിന് അരികെയാണ് താപനില രേഖപ്പെടുത്തിയത്. അല്‍ ഐനിലെ റവ്ദ പ്രദേശത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ന് രേഖപ്പെടുത്തിയത്...
- Advertisement -spot_img