തിരുവനന്തപുരം: ദേശീയപാതയിൽ ഇരുചക്ര വാഹനങ്ങൾ അനുവദിക്കരുതെന്ന ശിപാർയുമായി ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ. സര്‍വീസ് റോഡിലൂടെ മാത്രം ഇരുചക്രവാഹനങ്ങള്‍ അനുവദിച്ചാല്‍ മതിയെന്നാണ് സെക്രട്ടറിയുടെ നിലപാട്. കരട് നിര്‍ദേശം സെക്രട്ടറി സര്‍ക്കാരിന് കൈമാറി.
ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ ഇരുചക്ര വാഹനങ്ങളെ പൂര്‍ണമായും അവിടെ നിരോധിക്കണമെന്നതാണ് ബിജു പ്രഭാകറിന്റെ നിര്‍ദേശം. കാറുകളുടെയും വലിയ വാഹനങ്ങളുടെയും സുഖമമായ സഞ്ചാരത്തിന് ഇരുചക്രവാഹനങ്ങള്‍...
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം നഷ്ടപ്പെട്ടതോടെ കോൺഗ്രസ്...