Wednesday, April 30, 2025

tech news

പുതിയ സുസുക്കി സ്വിഫ്റ്റ് മെയ് മാസത്തില്‍ ആഗോള അരങ്ങേറ്റം നടക്കും

മാരുതി സുസുക്കി അടുത്ത തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിൽ പ്രവർത്തിക്കുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഇത് യൂറോപ്പിൽ ഇതിനകം തന്നെ പരീക്ഷണം നടത്തിയിരുന്നു. 2023-ന്റെ രണ്ടാം പാദത്തിൽ, മാർച്ച് മുതൽ മെയ് വരെ, പുതിയ സുസുക്കി സ്വിഫ്റ്റ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് ഒരു പുതിയ മാധ്യമ റിപ്പോർട്ട് അവകാശപ്പെടുന്നു. മാരുതി സുസുക്കി അടുത്ത തലമുറ സ്വിഫ്റ്റ്...

ഇന്നോവ ഹൈക്രോസിന്റെ വില പ്രഖ്യാപിച്ചു; അതിശയിച്ച് വാഹന പ്രേമികള്‍

ഏറെ പ്രതീക്ഷയോടെ വാഹന വിപണിയും കാത്തിരിക്കുന്ന ഒരു മോഡലാണ് ഇന്നോവ ഹൈക്രോസ്. ഇപ്പോഴിതാ ഹൈക്രോസിന്റെ വില പ്രഖ്യാപിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍. ഇന്നോവ ക്രിസ്റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്‍ട്രി ലെവല്‍ G സെവന്‍ സീറ്ററിന് 21,000 രൂപ മാത്രമാണ് അധിക ചെലവ് വരുന്നതെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. പെട്രോള്‍ മോഡലിന്റെ ജി 7 സീറ്ററിന് 18.30 ലക്ഷം രൂപയും...

ലുക്കില്‍ കിടിലന്‍ മേക്ക് ഓവര്‍, മൈലേജ് 40 കിലോമീറ്റര്‍; മാസ് എന്‍ട്രിക്കൊരുങ്ങി മാരുതി സ്വിഫ്റ്റ്

ഇന്ത്യയിലെ മറ്റെല്ലാ വാഹന നിർമാതാക്കളും ഇലക്ട്രിക് വാഹനങ്ങൾക്ക് കൈകൊടുത്തപ്പോൾ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഏറ്റെടുക്കുന്ന ഹൈബ്രിഡ് എന്ന സാങ്കേതികവിദ്യയാണ്. ഇത് ഗ്രാന്റ് വിത്താര എന്ന എസ്.യു.വിയിലൂടെ തുടങ്ങിയിട്ടുമുണ്ട്. ഇത് ചെറുകാറുകളിലൂടെ തുടർന്ന് പോകാനാണ് മാരുതിയുടെ പദ്ധതിയും. ഇതിന്റെ ആദ്യ പടിയായിരിക്കും ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റ് ഹൈബ്രിഡ് സംവിധാനവുമായി...

സാറ്റലൈറ്റ് കണക്ഷൻ, ബിഗ് സ്‌ക്രീൻ; ഐഫോൺ 14ല്‍ ഞെട്ടിക്കുന്ന ഫീച്ചറുകൾ

സാൻ ഫ്രാൻസിസ്‌കോ: ഐഫോൺ 14ന്റെ ലോഞ്ചിങ്ങിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആപ്പിൾ ആരാധകർ. സെപ്റ്റംബർ ഏഴിനാണ് പുതിയ രൂപമാറ്റങ്ങളോടെയും വൻ ഫീച്ചറുകളോടെയും പുതിയ ഐഫോൺ സീരീസ് വിപണിയിലിങ്ങാനിരിക്കുന്നത്. സാറ്റലൈറ്റ് കണക്ഷൻ, ബിഗ് സ്‌ക്രീൻ, 2 ടി.ബി സ്റ്റോറേജ് അടക്കമുള്ള വമ്പൻ ഫീച്ചറുകളാണ് പുതിയ സീരീസിൽ പ്രതീക്ഷിക്കപ്പെടുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ടെക്സ്റ്റ്, വോയിസ് മെസേജുകൾ അയക്കാനുള്ള സാങ്കേതികവിദ്യായാണ് സാറ്റലൈറ്റ്...
- Advertisement -spot_img

Latest News

ഒരു നമ്പറിന് മാത്രം 19 കോടി രൂപ, ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ 230 കോടിയിലധികം നേടി ദുബായ് ആര്‍ടിഐ

ദുബായ്: വാഹന നമ്പര്‍പ്ലേറ്റ് ലേലത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക നേടി ദുബായ്റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ഗ്രാന്‍ഡ് ഹയാത്ത് ദുബായില്‍ ശനിയാഴ്ച നടന്ന...
- Advertisement -spot_img