ചായ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എല്ലാവരും അവരുടെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഒരു കപ്പ് ചായയിലാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ദിവസവും രണ്ടോ മൂന്നോ കപ്പ് ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് പൊതുവെ ആരോഗ്യ വിദഗ്ധര്‍ പറയാറുള്ളത്. ദിവസവും ഒരു കപ്പ് ചായ കുടിക്കുന്നത് ഉന്മേഷം പ്രദാനം ചെയ്യും എന്നാണ്...
രാവിലെ ഉറക്കമുണര്‍ന്നയുടനെ തന്നെ ഒരു കപ്പ് ചൂട് കാപ്പിയോ ചായയോ അകത്താക്കിയ ശേഷം മാത്രം ദിവസത്തിലേക്ക് കടക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ രാവിലെ ഉറക്കമുണര്‍ന്നയുടനെ തന്നെ ചായയോ കാപ്പിയോ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധരെല്ലാം സൂചിപ്പിക്കുന്നത്.
രാവിലെ ഉണര്‍ന്നയുടൻ വെറുംവയറ്റില്‍ ഇളം ചൂടുള്ള വെള്ളം/ വെള്ളം ഒരു ഗ്ലാസ് കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നതാണ് ഉചിതം....
ഇന്ത്യയില്‍ ഏറ്റവും പ്രചാരത്തിലുള്ള പാനീയം ഏതാണെന്ന് ചോദിച്ചാല്‍ നിസംശയം ഉത്തരം പറയാം അത് ചായ തന്നെ. രാവിലെ ഉറക്കമുണര്‍ന്നയുടൻ ഒരു കപ്പ് ചായയിലോ കാപ്പിയിലോ ദിവസം തുടങ്ങുന്നവരാണ് അധികം പേരും.
ഇനി ദിവസത്തിന്‍റെ പല സമയങ്ങളില്‍ തന്നെ ക്ഷീണമോ വിരസതയോ ഉറക്കക്ഷീണമോ എല്ലാം അനുഭവപ്പെടുമ്പോള്‍ ഇവയെ മറികടക്കുന്നതിനും ഉന്മേഷം വീണ്ടെടുക്കുന്നതിനുമെല്ലാം ചായ ഇടയ്ക്കിടെ കഴിക്കുന്നവരും ഏറെയാണ്.
ചായ...
റിയാദ്: ഒരു വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീം കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി സൗദി...