മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത് മുംബൈയിൽ താമസിച്ചിരുന്ന ഫ്ലാറ്റില്‍ മൂന്ന് വർഷത്തിന് ശേഷം പുതിയ വാടകക്കാരന്‍ എത്തുന്നു. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരനായ ഫ്ലാറ്റ് ഉടമ ഒടുവിൽ പുതിയ വാടകക്കാരനെ കണ്ടെത്തിയെന്നാണ് വിവരം. മുംബൈയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കറായ റഫീക്ക് മർച്ചന്റ് വഴിയാണ് പുതിയ വാടകക്കാരന്‍ എത്തുന്നത്. ഇതിന്‍റെ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ് എന്നാണ് റഫീക്കിനെ...