Thursday, October 10, 2024

Suryakumar Yadav

സഞ്ജുവിനെ വീണ്ടും തഴഞ്ഞു; സൂര്യകുമാര്‍ ക്യാപ്റ്റന്‍; ഓസ്ട്രേലിയക്കെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: വ്യാഴാഴ്ച തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകപ്പില്‍ കളിച്ച സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. യുവതാരം റുതുരാജ് ഗെയ്ക്‌വാദ് ആണ് വൈസ് ക്യാപ്റ്റന്‍. ലോകകപ്പിന് പിന്നാലെ ടി20 പരമ്പരക്കുള്ള ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടമില്ല. അവസാന രണ്ട് ടി20...

അവന് ഇനി കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ കഴിയില്ല, ലോകകപ്പിലും ഉണ്ടാകില്ല; ഏകദിനത്തില്‍ ആ ഇന്ത്യന്‍ താരത്തിന്റെ സമയം കഴിഞ്ഞെന്ന് വസീം ജാഫര്‍

ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ഏകദിനങ്ങള്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് ഏറെ നിര്‍ണായകമാകുമെന്ന് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. ലോകത്തിലെ ഏറ്റവും മികച്ച ടി20 ബാറ്ററായ സൂര്യകുമാറിന് ഏകദിനത്തില്‍ ആ ഫോം ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ഫോര്‍മാറ്റില്‍ ഒരു വര്‍ഷത്തിലേറെയായി ടീം മാനേജ്മെന്റ് അദ്ദേഹത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇതുവരെ...

‘സൂര്യകുമാര്‍ പാക്കിസ്ഥാനിലായിരുന്നെങ്കില്‍’; തുറന്നു പറഞ്ഞ് മുന്‍ നായകന്‍

കറാച്ചി: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗിനെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. സൂര്യകുമാറിനെ മുന്‍ താരങ്ങളും നിലവിലെ താരങ്ങളുമെല്ലാം വാഴ്ത്തിപ്പാടുന്നതിനിടെ ശ്രദ്ധേയമായ വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്. 32കാരനായ സൂര്യകുമാര്‍ യാദവ് പാക്കിസ്ഥാനിലായിരുന്നെങ്കില്‍ 30 എന്ന പ്രായപരിധി പറഞ്ഞ് ഒഴിവാക്കപ്പെട്ടേനെയെന്നാണ് സല്‍മാന്‍ ബട്ട് പറയുന്നത്. സൂര്യകുമാര്‍...

കണ്ണും പൂട്ടിയടിക്കാന്‍ പഠിപ്പിച്ചത് ദക്ഷിണാഫ്രിക്കന്‍ യുവതാരമെന്ന് സൂര്യകുമാര്‍ യാദവ്

രാജ്‌കോട്ട്: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട സൂര്യകുമാര്‍ യാദവിന്‍റെ പല ഷോട്ടുകളും കണ്ട് ആരാധകര്‍ തലയില്‍ കൈവെച്ചു പോയിട്ടുണ്ടാവും. പന്തിലേക്ക് നോക്കുകപോലും ചെയ്യാതെ വിക്കറ്റിന് പിന്നിലേക്ക് എങ്ങനെയാണ് സൂര്യകുമാര്‍ ഇത്ര കൃത്യമായി ഷോട്ടുകള്‍ പായിക്കുന്നതെന്ന് അമ്പരക്കുന്നുമുണ്ടാവും. എന്നാല്‍ ഇക്കാര്യത്തില്‍ സൂര്യയുടെ ഗുരു ഒരു ദക്ഷിണാഫ്രിക്കന്‍ യുവതാരമണ്. മറ്റാരുമല്ല, ജൂനിയര്‍ എ...

‘ഇനി അയാളുടെ കാലമാണ്’; സൂര്യകുമാറിനെ കുറിച്ചുള്ള രോഹിത് ശര്‍മ്മയുടെ 11 വര്‍ഷം പഴക്കമുള്ള ട്വീറ്റ് വൈറല്‍

ബേ ഓവല്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് അയാളുടെ കാലമാണ്, ലോക വേദിയില്‍ തന്നെയും. 2021ല്‍ മാത്രം രാജ്യാന്തര ടി20യില്‍ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ യാദവ് ലോക ഒന്നാം നമ്പര്‍ പദവിയുമായി സ്വപ്‌ന ഫോമില്‍ ബാറ്റ് വീശുകയാണ്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ സൂര്യ സെഞ്ചുറി നേടിയതിന് പിന്നാലെ രോഹിത് ശര്‍മ്മയുടെ പഴയൊരു ട്വീറ്റ് വീണ്ടും വൈറലായിരിക്കുകയാണ്. ചെന്നൈയിൽ...

നിലവില്‍ ആരാണ് ടി20 ക്രിക്കറ്റിലെ മികച്ച ബാറ്റര്‍? ഇന്ത്യന്‍ താരത്തിന്റെ പേരെടുത്ത് പറഞ്ഞ് വെയ്ന്‍ പാര്‍നെല്‍

ഗുവാഹത്തി: ടി20 ക്രിക്കറ്റില്‍ മിന്നുന്ന ഫോമിലാണ് സൂര്യകുമാര്‍ യാദവ്. ഈ സീസണില്‍ ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരവും സൂര്യ തന്നെ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാം ടി20യില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും സൂര്യയാണ്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ നേരത്തെ മടങ്ങിയപ്പോള്‍ ക്രീസിലെത്തി വെടിക്കെട്ട് പുറത്തെടുത്ത സൂര്യ ടീമിനെ...
- Advertisement -spot_img

Latest News

‘ആ കോടീശ്വരൻ അൽത്താഫ്’; മലയാളി തിരഞ്ഞ മഹാഭാഗ്യശാലിയെ കണ്ടെത്തി, 25 കോടി അടിച്ചത് കര്‍ണാടക സ്വദേശിക്ക്

തിരുവനന്തപുരം: കേരളക്കരയുടെ കാത്തിരിപ്പിന് വിരാമമിട്ട് തിരുവോണം ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാഗ്യശാലി....
- Advertisement -spot_img