ദില്ലി: ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നേരിടുന്ന ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ആര്‍ അശ്വിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഓസ്ട്രേലിയക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒഴിവാക്കാന്‍ അശ്വിന്‍ എന്ത് തെറ്റാണ് ചെയ്തെന്ന് ഗവാസ്കര്‍ ചോദിച്ചു.
കഴിഞ്ഞ ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഹാട്രിക്കുമായി ഇന്ത്യക്ക് ജയം സമ്മാനിച്ച മുഹമ്മദ് ഷമിയെ ഇന്ന്...
ജോഫ്ര ആർച്ചർ – ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളറുമാരിൽ ഒരാളായ താരത്തെ മുംബൈ ഇന്ത്യൻസ് മെഗാ ലേലത്തിൽ ഒരുപാട് പ്രതീക്ഷകളോടെയാണ് ടീമിൽ എടുക്കുന്നത്. ആർച്ചർ – ബുംറ കൂട്ടുകെട്ടിലെ മാജിക്ക് പ്രതീക്ഷിച്ച് അവർ ടീമിലെടുത്ത താരത്തിന് ഈ സീസണിൽ അവർ പ്രതീക്ഷിച്ച അത്ഭുതങ്ങൾ ഒന്നും കാണിക്കാൻ സാധിച്ചില്ല. ബുംറ ഇല്ലാത്ത സ്ഥിതിക്ക് അവരുടെ...
റിയാദ്: ഒരു വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീം കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി സൗദി...