Sunday, July 6, 2025

SUMMER RAIN

ഇന്നു മുതൽ വേനൽ മഴ കുറയും; ചൂട് ഉയരാൻ സാദ്ധ്യത

സംസ്ഥാനത്ത് ലഭിച്ചിരുന്ന വേനൽ മഴയുടെ അളവിൽ ഇന്നു മുതൽ കുറവ് അനുഭവപ്പെടും. ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രം മഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ഇതോടെ ചൂട് കൂടുവാനും സാധ്യതയുണ്ട്. ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും. ഇത് പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീന പ്രദേശത്തിലോ ശക്തിയിലോ വ്യക്തതയായിട്ടില്ല....

വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍ ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം കേരളത്തെയും ബാധിച്ചേക്കും

വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍ ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം കേരളത്തെയും ബാധിച്ചേക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. മധ്യ ഇന്ത്യയിലും കിഴക്കന്‍ ഇന്ത്യയിലും വടക്ക് കിഴക്കന്‍ ഇന്ത്യയിലും വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലും താപനില ശരാശരിക്കും മുകളിലേക്ക് ഉയര്‍ന്നേക്കാം. എന്നാല്‍ ദക്ഷിണേന്ത്യയില്‍ ശരാശരി താപനിലയ്ക്ക് മാത്രമാണ് സാദ്ധ്യത. ദക്ഷിണേന്ത്യയില്‍ കുറഞ്ഞ താപനില ശരാശരിയിലും താഴ്‌ന്നേക്കും. അതായത് ഒരു ദിവസം തന്നെ...
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img