ബംഗളുരു: പ്രസവ വാർഡിൽ കിടക്കുകയായിരുന്ന നവജാത ശിശുവിനെ തെരുവുനായ കടിച്ചുവലിച്ച് കൊണ്ടുപോയി. പിന്നാലെ കുഞ്ഞിന് ദാരുണാന്ത്യം. കർണാടക ശിവമോഗ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ശനിയാഴ്ചയാണ് സംഭവം.
രാവിലെ ഏഴോടെ നവജാത ശിശുവിനെ വായിൽ കടിച്ചുപിടിച്ച് മക്ഗാൻ ജില്ലാ ആശുപത്രിയിലെ പ്രസവ വാർഡിന് ചുറ്റും നായ ഓടുന്നതാണ് കണ്ടതെന്ന് സുരക്ഷാ ജീവനക്കാർ പറഞ്ഞു. തുടർന്ന് തങ്ങൾ പിന്നാലെയോടിയാണ്...
കൊച്ചി: കേരളത്തിൽ റോഡപകടങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധനവെന്ന് വ്യക്തമാക്കി സംസ്ഥാന ക്രൈം റിപ്പോർട്ട്സ് ബ്യൂറോയുടെ കണക്കുകൾ. സംസ്ഥാനത്ത് 2023 ജൂണിനും 2024 മെയ് മാസത്തിനും...