social media

കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം: നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം. പ്രായപരിധി അനുസരിച്ച് സോഷ്യൽ മീഡിയ ഉപയോഗത്തിനാണ് കേന്ദ്രം നിയന്ത്രണം വെക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ ബിൽ പാർലമെന്റിൽ കൊണ്ടുവരും. 8-12, 12-16, 16-18 പ്രായപരിധിയിൽ ഉപയോഗം നിയന്ത്രിക്കാനാണ് തീരുമാനം. സോഷ്യൽ മീഡിയ ഉപയോഗം ഉണ്ടാക്കുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങൾ വലുതാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്...

16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമ വിലക്ക്‌; പ്രഖ്യാപനവുമായി കർണാടക സർക്കാർ

ബെംഗളൂരു : 16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ച് കര്‍ണാടക സർക്കാർ. സംസ്ഥാനത്തെ ബജറ്റ് സമ്മേളനത്തിനിടെയാണ് പ്രഖ്യാപനം. കുട്ടികൾക്കിടയിൽ വര്‍ധിച്ച് വരുന്ന മൊബൈൽ ഫോണുകളുടെ ഉപയോഗം പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ഇത് തടയിടാനാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾക്ക് സ്‌കൂളിൽ ഓൺലൈൻ ക്ലാസുകൾ കേൾക്കാൻ മൊബൈൽ ഫോൺ നൽകിയാൽ അവർ സോഷ്യൽ...

ചിന്നു പാപ്പുവിന്റെ മരണം: അവസാനം വിളിച്ചപ്പോഴും സന്തോഷവതി, ദുരൂഹതയുണ്ടെന്ന് കുടുംബം

കാസർകോട്: സാമൂഹികമാധ്യമങ്ങളിലെ കണ്ടന്റ് ക്രിയേറ്ററായ ചിന്നു പാപ്പു(രേഷ്മ-25)വിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുടുംബപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മകളുടെ ആത്മഹത്യയ്ക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നുമാണ് പിതാവ് ഗംഗാധരന്റെ ആരോപണം. കഴിഞ്ഞദിവസവും വീട്ടിലേക്ക് വിളിച്ച് സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും കുടുംബം പറഞ്ഞു. ''വീട്ടിൽ എപ്പോഴും സമാധാനമാണ്. വീട്ടിൽ അങ്ങനെയൊരു പ്രശ്‌നമേയില്ല. ആൺസുഹൃത്തുമായി പ്രശ്‌നമുണ്ടോ എന്നറിയില്ല. ഒരുകൊല്ലമായിട്ട് മകൾ വിവാഹമോചിതയാണ്. നാലുവയസ്സുള്ള കുഞ്ഞുണ്ട്....

‘ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു’; സോഷ്യല്‍ മീഡിയയിലെ പ്രമോഷനുകൾക്ക് നിയന്ത്രണം, ലംഘിച്ചാൽ 50 ലക്ഷം വരെ പിഴ

ന്യൂഡൽഹി: സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്സും സമൂഹ മാധ്യമങ്ങളിലൂടെ ഉത്പ്പന്നങ്ങളെയും സേവനങ്ങളെയും പ്രോത്സാഹിക്കുന്നതു വഴി തെറ്റിദ്ധാരണകൾ വ്യാപിക്കുന്നത് തടയാൻ നടപടിയുമായി കേന്ദ്രം. ഇത്തരത്തിൽ വിവിധ ബ്രാൻഡുകളിൽ നിന്ന് സ്വീകരിക്കുന്ന ആനുകൂല്യങ്ങളും മറ്റും അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിർബന്ധമായും മുന്നറിയിപ്പായി വെളിപ്പെടുത്തണം. ഇത് ലംഘിക്കുന്നവർക്ക് 50 ലക്ഷം രൂപ വരെ പിഴ ചുമത്തും. ഉത്പന്നങ്ങൾക്ക്...

സമൂഹ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ ചില സംവിധാനങ്ങൾ  കൊണ്ടുവരുന്നു. എന്നാൽ അക്കൗണ്ട് സസ്പെൻഡ് ചെയ്തതുൾപ്പെടെയുള്ള നിലവിലെ കേസുകൾ അതിന്റെ പരിധിയിൽപെടില്ലെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതിനെതിരായ ഒരു കൂട്ടം ഹർജി ജസ്റ്റിസ് യശ്വന്ത് വർമ്മ പരിഗണിക്കുന്നതിനിടെയായിരുന്നു കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്....
- Advertisement -spot_img

Latest News

‘പാർട്ടി പറഞ്ഞാൽ മത്സരിക്കും, ഇല്ലെങ്കിൽ ഇല്ല’; പാലക്കാട് നിലപാട് കടുപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തകർ തന്നെ പിന്തുണയ്ക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും എന്നാൽ...
- Advertisement -spot_img