പലതരത്തിലുള്ള സാധനങ്ങള് യാത്രക്കാരുടെ ലഗേജ് പരിശോധനയ്ക്കിടയില് എയര്പോര്ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര് കണ്ടെത്താറുണ്ട്. എന്നാല് കഴിഞ്ഞ ദിവസം മെക്സിക്കോ എയര്പോര്ട്ടില് നടന്ന ഒരു സംഭവം എല്ലാവരെയും ഭയപ്പെടുത്തി. കാരണം സുരക്ഷാ പരിശോധനയ്ക്കിടയില് ഒരു പാക്കേജിനുള്ളില് നിന്നും കണ്ടെത്തിയത് നാല് മനുഷ്യ തലയോട്ടികളാണ്.
വെള്ളിയാഴ്ചയാണ് മെക്സിക്കോയിലെ ക്വെറെറ്റാരോ ഇന്റര്കോണ്ടിനെന്റല് വിമാനത്താവളത്തില് അമേരിക്കയിലേക്ക് അയക്കാനായി എത്തിയ ഒരു പെട്ടിക്കുള്ളില് നാല്...
ദില്ലി: കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ പത്ത് വർഷത്തിനിടെ രാജ്യത്ത് ക്ഷീരവികസന മേഖലയിൽ വലിയ മുന്നേറ്റം പ്രകടമാണ്. ഓരോ വർഷവും രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പാലിന്റെയും ഇറച്ചിയുടെയും...