കാസർകോട്: യുവതിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നതായി അറസ്റ്റിലായ നടൻ ഷിയാസ് കരീമിന്റെ മൊഴി.നേരത്തെ വിവാഹം കഴിച്ച വിവരവും ആദ്യ വിവാഹത്തിൽ മകനുള്ളതും യുവതി തന്നിൽ നിന്ന് മറച്ചു വെച്ചു. ലൈംഗിക പീഡനമുണ്ടായിട്ടില്ലെന്നും ഷിയാസ് പൊലീസിന് മൊഴിനൽകി. ഷിയാസിനെ ഹോസ്ദുർഗ് ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കും.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ...
ജ്വല്ലറിയിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന 10 സ്വർണ്ണ മോതിരങ്ങളും രണ്ട് സ്വർണ്ണ മാലകളും കാണാതായ സംഭവത്തിൽ മോഷണത്തിന് പിന്നിലെ പ്രതിയെ കണ്ടെത്തി ജീവനക്കാർ....