സൗദി യുവതി നൽകിയ പീഡനപരാതിയെ തുടർന്ന് ഈയിടെ വാർത്തയിൽ നിറഞ്ഞ വ്‌ളോഗർ ഷാക്കിർ സുബ്ഹാൻ (മല്ലു ട്രാവലർ) നാട്ടിലേക്ക്. സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് നാട്ടിലേക്ക് തിരിക്കുന്നതുമായി ബന്ധപ്പെട്ട വിവരം വ്‌ളോഗർ പങ്കുവച്ചത്. പീഡന പരാതിയിൽ വെള്ളിയാഴ്ച ഹൈക്കോടതി ഷാക്കിറിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
'ഒരു മാസത്തെ സാഹസികതയ്ക്കും അനുഭവങ്ങൾക്കും ശേഷം ഒടുവിൽ നാട്ടിലേക്ക് തിരിക്കുന്നു....
മാഞ്ചസ്റ്റർ: ഇന്ത്യൻ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവൻഷി. 15 വയസ്സും 99 ദിവസവുമാണ് കൗമാര താരത്തിന്റെ പ്രായം....