യുപി ടി20 ക്രിക്കറ്റ് ലീഗിൽ തകർപ്പൻ പ്രകടനവുമായി ആരാധക ഹൃദയം കവർന്ന് റിങ്കു സിങ്. കാശി രുദ്രാസിനെതിരെയുള്ള മത്സരത്തിലെ സൂപ്പർ ഓവറിൽ ഹാട്രിക് സിക്‌സറടിച്ചാണ് റിങ്കു സ്വന്തം ടീമായ മീററ്റ് മാവറികിനെ വിജയത്തിലെത്തിച്ചത്.
മത്സരത്തിൽ ഇരുടീമുകളും 181 റൺസാണ് നേടിയത്. ഇതേത്തുടർന്നാണ് കളി സൂപ്പർ ഓവറിലേക്ക് നീണ്ടത്. നിശ്ചിത ഓവർ മത്സരത്തിൽ 22 പന്തിൽനിന്ന് 15...
സമീപഭാവിയിൽ ഏറ്റവും ഉയർന്ന തലത്തിൽ കളിക്കാൻ താൻ തയ്യാറാണെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ബാറ്റ്‌സ്മാൻ റിങ്കു സിംഗ് പറഞ്ഞു. അടുത്തിടെ സമാപിച്ച 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ എന്നിവരോടൊപ്പം യുവതാരങ്ങൾക്കിടയിലെ മുന്നിൽ തന്നെ ഉണ്ടായിരുന്ന ആളാണ് റിങ്കു സിംഗ്.
കൊൽക്കത്തക്കായി ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ്...
കൊൽക്കത്ത: 2023 ഐ.പി.എൽ സീസണിലെ മികച്ച പ്രകടനം ഏതെന്ന് ചോദിച്ചാൽ കൊൽക്കത്തക്കായി റിങ്കുസിങ് നേടിയ അഞ്ച് സിക്‌സറുകളും എന്തായാലും ഉണ്ടാകും. ആ രാത്രിയോടെ റിങ്കുവിന്റെ ജീവിതം മാറി. കൊൽക്കത്തൻ ക്യാമ്പിൽ മാത്രം അറിയപ്പെട്ടിരുന്ന റിങ്കു പിന്നെ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടവനായി. എന്നാൽ അഞ്ച് സിക്‌സറുകളിൽ മാത്രം ഒതുങ്ങിയില്ല റിങ്കുവിന്റെ പ്രകടനം. തുടർന്നും റിങ്കു തന്റെ ഫോം...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2023-ന്റെ 16-ാം പതിപ്പിലെ തന്റെ പ്രകടനത്തിലൂടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗ് താരം റിങ്കു സിംഗ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ഓവറില്‍ 25-കാരന്റെ തുടര്‍ച്ചയായ അഞ്ച് സിക്സറുകള്‍ കൊല്‍ക്കത്തയ്ക്ക് വിജയം നേടിക്കൊടുത്തത് അത്രമേള്‍ ഒരു ക്രിക്കറ്റ് പ്രേമിയും മറക്കില്ല. അദ്ദേഹത്തിന്റെ ഇതുവരെയുള്ള ടൂര്‍ണമെന്റിലെ ഹൈലൈറ്റ്...
കാസർകോട് : 21-ന് സത്യപ്രതിജ്ഞ ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ നടക്കും. നഗരസഭകളിലെ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് 26-ന് രാവിലെ...