Tuesday, December 5, 2023

Ravindra Jadeja

ഐപിഎല്ലിനിടെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് രവീന്ദ്ര ജഡേജയും ഭാര്യയും; പിന്നാലെ പ്രതികരണവുമായി മോദിയും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡ‍േജയും ഭാര്യയും ബിജെപി എംഎല്‍എയുമായ റിവാബയും സന്ദര്‍ശിച്ചു. രവീന്ദ്ര ജഡേജ തന്നെയാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചത്. നരേന്ദ്ര മോദിയെ കാണാൻ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ജ‍ഡേജ ട്വീറ്റ് ചെയ്തു. മാതൃരാജ്യത്തിനായുള്ള കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും മികച്ച ഉദാഹരണമാണ് താങ്കള്‍. സാധ്യമായ ഏറ്റവും മികച്ച രീതിയിൽ...

പന്തിന്റെ പരിക്ക് ജഡേജയുടേതിനു സമാനം, ഐപിഎല്‍ അടക്കം നഷ്ടമാകും; പുതിയ വിവരങ്ങള്‍

വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലേക്ക് മാറ്റി. ലിഗമെന്റ് ഇന്‍ജറിയുള്ള താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കാണ് ഡെറാഡൂണില്‍നിന്നും ആകാശമാര്‍ഗം മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ വര്‍ഷം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് കാല്‍മുട്ടിലെ ലിഗമെന്റിനേറ്റ പരുക്കിന് സമാനമാണ് പന്തിന്റേതെന്ന് ബോര്‍ഡിന്റെ മെഡിക്കല്‍ വിദഗ്ധരുമായി ബന്ധപ്പെട്ട...

ഭാര്യയുടെ ആർ.എസ്.എസ് അറിവിനെ പുകഴ്ത്തി രവീന്ദ്ര ജഡേജ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

അഹമ്മദാബാദ്: ഭാര്യയുടെ ആർ.എസ്.എസ് അറിവിനെ പുകഴ്ത്തി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജക്ക് ട്രോൾ മഴ. ആർ.എസ്.എസിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് രവീന്ദ്ര ജഡേജയുടെ ഭാര്യയും ബി.ജെ.പി എം.എൽ.എയുമായ റിവബ ജഡേജ നൽകുന്ന മറുപടിയുടെ വീഡിയോ ഡിസംബർ 26-നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ആർ.എസ്.എസിന്റെ ദേശസ്‌നേഹം, ദേശീയത, ത്യാഗം, ഐക്യം...
- Advertisement -spot_img

Latest News

12 സംസ്ഥാനങ്ങളിൽ ഭരണം ബി.ജെ.പിക്ക്; മൂന്നിലേക്ക് ചുരുങ്ങി കോൺഗ്രസ്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം നഷ്ടപ്പെട്ടതോടെ കോൺഗ്രസ്...
- Advertisement -spot_img