Wednesday, January 21, 2026

PoliticalNews

നിയമസഭാ തെരഞ്ഞെടുപ്പിൽ 85 സീറ്റിൽ വിജയം ഉറപ്പെന്ന് കോൺഗ്രസ് വിലയിരുത്തൽ

സുല്‍ത്താന്‍ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പിൽ 85 സീറ്റിൽ വിജയം ഉറപ്പെന്ന് കോൺഗ്രസ് വിലയിരുത്തൽ. വയനാട് നടക്കുന്ന നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകനത്തിലാണ് വിലയിരുത്തൽ. കോഴിക്കോട് ജില്ലയിൽ എട്ട് മണ്ഡലങ്ങളിലും എറണാകുളം ജില്ലയിൽ 12 മണ്ഡലങ്ങളിലും വിജയിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. കാസർകോട്ടെ അഞ്ച് സീറ്റുകളില്‍ മൂന്നും കണ്ണൂരിലെ 11ൽ നാലും കോഴിക്കോട്ടെ 13ൽ എട്ടും മലപ്പുറത്തെ 16 മണ്ഡലങ്ങളും വിജയിക്കുമെന്നും കോൺഗ്രസ്...

പ്രതിപക്ഷ സഖ്യം: “ഈഗോ ക്ലാഷ് ഇല്ല”; നിതീഷ് കുമാനും തേജസ്വിക്കും ഒപ്പമിരുന്ന് മമത

കൊൽക്കത്ത: ബി.ജെ.പി വിരുദ്ധ പാർട്ടികളുടെ മഹാസഖ്യത്തിന്റെ കാര്യത്തിൽ "ഈഗോ ക്ലാഷ് ഇല്ല" എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായും ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അവർ. അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിക്കുന്നതിനോട് തനിക്ക്...
- Advertisement -spot_img

Latest News

‘കേരളത്തിൽ ഭരണ വിരുദ്ധ വികാരം, 50 % ജനങ്ങൾക്ക് അതൃപ്തി’ എൻഡിടിവി വോട്ട് വൈബ് സർവ്വേയിൽ 31 % വോട്ട് യുഡിഎഫിന്

ദില്ലി: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. ഭരണം വളരെ...
- Advertisement -spot_img