ബംഗളൂരു: വിവാഹസൽക്കാരത്തിനിടെ ലിക്വിഡ് നൈട്രജൻ ചേർത്ത വെറ്റില പാൻ കഴിച്ച 12 വയസുകാരിയുടെ ആമാശയത്തിൽ ദ്വാരം വീണു. ബംഗളൂരുവിലാണ് സംഭവം നടന്നത്. വയറ്റിൽ കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ആമാശയത്തിൽ ദ്വാരം വീണതാണെന്ന് കണ്ടെത്തിയത്.
വിവാഹ സൽക്കാരത്തിന് പോയപ്പോൾ അവിടെ വെച്ചാണ് ലിക്വിഡ് നൈട്രജൻ ചേർത്ത വെറ്റില പാൻ കുട്ടി കാണുന്നത്. എല്ലാവരും കഴിക്കുന്നത്...
ജ്വല്ലറിയിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന 10 സ്വർണ്ണ മോതിരങ്ങളും രണ്ട് സ്വർണ്ണ മാലകളും കാണാതായ സംഭവത്തിൽ മോഷണത്തിന് പിന്നിലെ പ്രതിയെ കണ്ടെത്തി ജീവനക്കാർ....