മുകേഷ് അംബാനിയുടെ കമ്പനിയായ റിലയന്‍സ് ജിയോ വേള്‍ഡ് പ്‌ളാസയുടെ കീഴിലുള്ള ആദ്യ ലക്ഷ്വറി മാള്‍ മുംബൈയില്‍ ഉടന്‍ തുറക്കും. അമ്പരപ്പിക്കുന്ന അത്യാഡംബര അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രമായിരിക്കും ഈ മാള്‍.100 കോടി ഡോളര്‍ ചിലവഴിച്ചാണ് ഈ മാള്‍ നിര്‍മിക്കുന്നതെന്നാണ് സൂചന.
മാള്‍ ബിസിനസിലൂടെ റീട്ടെയ്ല്‍ രംഗത്ത് വലിയൊരു കുതിച്ചു ചാട്ടത്തിന് തന്നെയാണ് റിലയന്‍സ്...
ഇന്ത്യൻ ശതകോടീശ്വരന്മാരെ കുറിച്ച് പറയുമ്പോൾ എല്ലാവരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകൾ മുകേഷ് അംബാനി, രത്തൻ ടാറ്റ, ഗൗതം അദാനി, ശിവ് നാടാർ, ലക്ഷ്മി മിത്തൽ തുടങ്ങിയവരുടേതായിരിക്കും. മുകേഷ് അംബാനിയും ഗൗതം അദാനിയും അതിസമ്പന്നതയുടെ കാര്യത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കിയെങ്കിലും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കോടീശ്വരനെ കുറിച്ച് നമ്മിൽ പലർക്കും അറിയില്ല എന്നതാണ് വാസ്തവം.
ആരാണ്...
നിത അംബാനിയും മുകേഷ് അംബാനിയും ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ 100 ശതമാനം ഓഹരിയും സ്വന്തമാക്കി കഴിഞ്ഞു. 2008ല്‍ ടീമിനെ വാങ്ങാന്‍ ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചു. ഏഝ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുകേഷ് അംബാനി ടീമിനെ സ്വന്തമാക്കാന്‍ 916 കോടി രൂപയാണ് ചെലവഴിച്ചത്.
ഏറ്റവും വിജയകരമായ ഐപിഎല്‍ ടീമും അതോടൊപ്പം ഉയര്‍ന്ന ബ്രാന്‍ഡ് നിലനിര്‍ത്തിക്കൊണ്ട് ധാരാളം സ്‌പോണ്‍സര്‍മാരെ...
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറും ഏറ്റവും വലിയ ഓഹരി ഉടമയുമായ മുകേഷ് അംബാനി ലോക സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ ഇടനേടിയ ഇന്ത്യൻ വ്യവസായിയാണ്. ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയും മുകേഷ് ധീരുഭായ് അംബാനി തന്നെ. അംബാനിയുടെ പാചകക്കാരന്റെ ശമ്പളം വരെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇന്ത്യൻ ഭക്ഷണങ്ങൾ കൂടുതൽ ഇഷ്ട്ടപെടുന്ന വ്യക്തിയാണ്...
ജയ്പൂര്‍: ഉത്തര്‍പ്രദേശില്‍ നിന്ന് യോഗി ആദിത്യനാഥ് രാഷ്ട്രീയത്തിലേക്ക് ഉദിച്ചുയര്‍ന്നതിന് സമാനമായി രാജസ്ഥാനില്‍ മറ്റൊരു യോഗിയുടെ ഉദയമുണ്ടാകുമോ എന്ന് ഉറ്റുനോക്കി രാജസ്ഥാന്‍ രാഷ്ട്രീയം. മഹന്ത് ബാലക് നാഥിന്‍റെ...