ഹൈദരാബാദ്: ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ പുതിയ വീട് സന്ദർശിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരങ്ങൾ. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള താരങ്ങളാണ് ഇന്നലെ രാത്രി ഹൈദരാബാദിലുള്ള സിറാജിന്റെ പുത്തൻവീട്ടിലെത്തിയത്.
ഹൈദരാബാദിലെ ജൂബിലി ഹിൽസിനടുത്ത് ഫിലിം നഗറിലാണ് സിറാജ് പുതിയ വീട് പണികഴിപ്പിച്ചിരിക്കുന്നത്. ഇവിടെ ഇന്നലെ രാത്രിയാണ് താരങ്ങളെത്തിയത്. ഐ.പി.എല്ലിൽ വ്യാഴാഴ്ച നടക്കുന്ന നിർണായക മത്സരത്തിനായി ബാംഗ്ലൂർ...
നിലമ്പൂര്: നിയമസഭ തെരഞ്ഞെടുപ്പുകളില് മൂന്ന് സംസ്ഥാനങ്ങളില് അടിപതറിയ കോണ്ഗ്രസിനെ പരിഹസിച്ച് പി വി അൻവര് എംഎല്എ. വയനാട് എംപിയായ രാഹുല് ഗാന്ധിക്കെതിരെ കടുത്ത രീതിയിലാണ് അൻവര്...