ദുബൈ: തുർക്കിയയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവർക്കായി മയ്യിത്ത് നമസ്കരിക്കാൻ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ആഹ്വാനം. എല്ലാ പള്ളികളിലും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷമായിരിക്കും മയ്യിത്ത് നമസ്കാരം.
ഇരു രാജ്യങ്ങളിലെയും ദുരിത ബാധിതരെ സഹായിക്കാൻ 100 ദശലക്ഷം ഡോളർ സഹായം പ്രസിഡന്‍റ് പ്രഖ്യാപിച്ചിരുന്നു. ‘ഗാലന്‍റ് നൈറ്റ് ടു’ എന്ന പേരിൽ...
ഉപ്പള: ദേശീയപാത സര്‍വീസ് റോഡിന്റെ പ്രവൃത്തി നടക്കുന്നത് മൂലം ഉപ്പളയില്‍ ഗതാഗത തടസം. ഉപ്പള ബസ്സ്റ്റാന്റില്‍ ബസുകള്‍ കയറാത്തത് ദുരിതമാകുന്നു. ഇതുകാരണം വ്യാപാരികള്‍ക്ക് മാസം തോറും...