ഇന്‍ഡോര്‍ (www.mediavisionnews.in) : ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ടു മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 6 വിദ്യാര്‍ത്ഥികളടക്കം ഒന്‍പത് പേര്‍ അറസ്റ്റില്‍. ഖജര്‍ന പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു വാതുവയ്പ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെനിന്നും മൂന്നു പേര്‍ അറസ്റ്റിലായി.
പ്രതികള്‍ കട്‌നി സ്വദേശികളാണ്. ഇവരില്‍ നിന്ന് ലാപ്ടോപ്പ്, 12 മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ കണ്ടെടുത്തു. ചൂതാട്ട നിയമം, ഐടി നിയമം, ഐപിസി...
കോഴിക്കോട്: ഒറ്റപ്പദവിയെന്ന തീരുമാനം കര്‍ശനമാക്കി മുസ്‌ലിം ലീഗ്. മന്ത്രിമാരും എംഎല്‍എമാരും മറ്റ് പദവികള്‍ ഒഴിയണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാന ഭാരവാഹി സ്ഥാനം ഒഴിയുന്നവരെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തും. നേതൃയോഗത്തില്‍...